HIGHLIGHTS : Youth arrested with MDMA
ബാലുശേരി : നടുവണ്ണൂരില്‍ 9.057 ഗ്രാം എംഡി എംഎയുമായി യുവാവ് പിടിയില്‍. നന്മണ്ട കയ്യാല്‍ മീത്തല്‍ അനൂപ് (41) ആണ് പിടിയിലായത്. വാടക മുറി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വി ല്‍പ്പന നടത്തുന്നതെന്ന വിവര ത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ കെ വി ബേബിയും സം ഘവും നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂ റോയിലെ അസി. എക്‌സൈസ് ഇന്‍
സ്‌പെക്ടര്‍ (ഗ്രേ ഡ്) എം സജീ വന്‍, പ്രിവന്റീ വ് ഓഫീസര്‍ മാരായ പി എന്‍ രാജീ വന്‍, ടി ന ഫല്‍, സിവില്‍ എക്‌സൈസ് അനൂപ് ഓഫീസര്‍മാ രായ സോനേഷ് കുമാര്‍, ആര്‍ കെ റഷീദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജ ഇ ജോബ് എന്നിവര്‍ പരിശോധന യില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു