
ബത്തേരി : മുത്തങ്ങ പൊലീസ് ചെക്ക് പോസ് റ്റില്‍ 68.92 ഗ്രാം എംഡിഎംഎയുമായി മഞ്ചേരി സ്വദേശിയായ യുവാ വ് അറസ്റ്റില്‍. മഞ്ചേരി കരി വര വാരട്ടത്ത് വീട്ടില്‍ മുഹമ്മദ് റു ഫൈല്‍ (30) ആണ് തിങ്കള്‍ രാ ത്രി ഏഴിന് പിടിയിലായത്.
ദേശീയപാതയില്‍ തകരപ്പാടി ഭാഗത്തുനിന്ന് മുത്തങ്ങയിലേ ക്ക് നടന്നുവരുന്നതിനിടെ പൊലീസ് വാഹനംകണ്ട് പരി ഭ്രമിച്ച യുവാവിനെ ചോദ്യംചെ യ്തതില്‍നിന്നാണ് വസ്ത്ര ത്തിനുള്ളില്‍നിന്ന് എംഡി എംഎ കണ്ടെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




