യുവതിയെ വെടിവച്ച കേസ്: വനിതാ ഡോക്ടര്‍ക്ക് ജാമ്യം

HIGHLIGHTS : Woman's shooting case: Woman doctor granted bail

കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ എയര്‍ പിസ്റ്റല്‍ ഉപയോഗിച്ച് വെടിവച്ച് പരിക്കേല്‍പ്പി വനിതാ ഡോക്ടര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂര്‍ പടിഞ്ഞാറെകോട്ട പങ്കജ് വീട്ടില്‍ ഷിനിയെ വെടിവച്ച് പരിക്കേല്‍പ്പിച്ച ഡോ. ദീപ്തി മോള്‍ ജോസിനാണ് ജാമ്യം അനു
വദിച്ചത്.

ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. 84 ദിവസമാ യി ജയിലിലാണെന്നതും അന്വേ ഷണം ഏകദേശം പൂര്‍ത്തിയാ യതും പരിഗണിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നടപടി.

sameeksha-malabarinews

കഴിഞ്ഞ ജൂലൈ 28നായിരുന്നു കേസിനാസ്പദമായ സംഭവം. കൊറിയര്‍ വിതരണക്കാരിയെ ന്ന വ്യാജേന ഷിനിയുടെ വീട്ടി ലെത്തിയാണ് വെടിവച്ചത്. ഷി നിയുടെ ഭര്‍ത്താവുമായി പ്രതി ക്ക് ഉണ്ടായിരുന്ന വിവാഹേതര ബന്ധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രോസിക്യൂ ഷന്‍ കേസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!