HIGHLIGHTS : During the argument, the youth was stabbed
വേങ്ങര : വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ യുവാവിന് ഗുരു തരം. കണ്ണമംഗലം തോട്ടശേരി യറ സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്. ഇയാളെ കോഴി ക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേളാരി പടിക്കല്‍ സ്വദേശിയാണ് കുത്തിയതെന്നാണ് പൊലീസി ന്റെ നിഗമനം.
യുവാവിനെ ആക്രമിക്കുന്നതി ന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറ ത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാ ത്രി കാറിലെത്തിയ പ്രതി റോഡ രികില്‍നിന്നിരുന്ന മൂന്നംഗ സംഘത്തിനടുത്തേക്ക് പാഞ്ഞടുക്കു ന്നത് ദൃശ്യങ്ങളിലുണ്ട്.
കൈവശം കരുതിയിരുന്ന കത്തിയുമായി യു വാക്കളിലൊരാളെ മര്‍ദിച്ചു. അദ്ദേ ഹം ഓടിരക്ഷപ്പെട്ടതോടെ മറ്റൊ രു യുവാവിനെ മര്‍ദിക്കുകയായി രുന്നു. തിരുരങ്ങാടി പൊലീസ് കേസെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു