തിരൂരില്‍ അമിത അളവില്‍ മദ്യവുമായി യുവാവ് പിടിയില്‍

തിരൂര്‍: ബീവറേജസ് ഷോപ്പില്‍നിന്ന് അമിത അളവില്‍ മദ്യം വാങ്ങി വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് പിടിയില്‍. ഒഴൂര്‍ സ്വദേശി മൂത്തേടത്ത് പ്രവീണിനെ (28)യാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളില്‍നിന്ന് 12 കുപ്പികളി ലായി ആ ലിറ്ററോളം മദ്യം പൊലീസ് പിടിച്ചെടുത്തു.

തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തില്‍ എസ്‌ഐ വി ജിഷില്‍, സീനിയര്‍ സിപിഒ രാജേഷ്, സിപിഒ ആദര്‍ശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേട്ടു മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top