HIGHLIGHTS : Youth arrested with alcohol
തിരുരങ്ങാടി: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് പിടിയില്‍. മുന്നിയൂര്‍ പാറേക്കാവ് ഒടുങ്ങാട്ട് ഹൗ സില്‍ മുഹമ്മദ് റാഫി (36)ആണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്.
ശാന്തിനഗര്‍ അങ്കണ വാടി റോഡില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ഒമ്പത് ബോട്ടില്‍ മദ്യമാണ് തിരുരങ്ങാടി എസ്‌ഐ റഫീഖിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക