കരിപ്പൂരില്‍ 75ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: വിമാനത്താവളത്തില്‍ വി ദേശത്തുനിന്നെത്തിയ രണ്ട് യാത്രക്കാരില്‍നിന്നായി 1.442 കിലോഗ്രാം സ്വര്‍ണം പിടികൂടി. 75 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികു ടിയത്.

ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാ നത്തിലെത്തിയ മലപ്പുറം കി ഴുപറമ്പ് തയ്യില്‍ അസ്ലം (42), ദുബായില്‍നിന്ന് സ്‌പൈസ്ജറ്റ് വിമാനത്തിലെ ത്തിയ അരീക്കോട് സ്വദേശി അബ്ദുസലാം എന്നിവരാണ് പിടിയിലായത്.

ഗുളികരൂപ ത്തിലാക്കി ശരീരത്തില്‍ ഒളിച്ചുവച്ചാണ് അസം സ്വര്‍ണം കൊണ്ടുവന്നത്. 188 ഗ്രാം സ്വ ര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. രണ്ടു കാര്‍ട്ടന്‍ പെട്ടി കള്‍ക്കകത്ത് സൂക്ഷിച്ച ടോര്‍ ച്ചുകളുടെ ബാറ്ററിക്കുള്ളില്‍ ഒളിപ്പിച്ചാണ് അബ്ദുസലാം സ്വര്‍ണം കൊണ്ടുവന്നത്. 554 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top