HIGHLIGHTS : Youth arrested for attacking Home Guards
കൊണ്ടോട്ടി: എടവണ്ണപ്പാ റയില്‍ ട്രാ ഫിക് ഡ്യൂട്ടി ക്കിടെ ഹോംഗാര്‍ ഡുകളെ ആക്രമിച്ച യുവാവി സജീം അലി നെ അറസ്റ്റുചെയ്തു. വാഴക്കാ ട് പണിക്കരപുറായ കുഴിമുല്ലി തൊടിയില്‍ സജീം അലിയെ (36)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കാട് സ്റ്റേഷ നിലെ ഹോംഗാര്‍ഡുമാരായ ഉണ്ണിക്കൃഷ്ണന്‍, ഫ്രഫുള്ള നാ ഥന്‍ എന്നിവരെയാണ് ആക്ര മിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് സംഭവം. എടവണ്ണ പ്പാറ ബസ് സ്റ്റാന്‍ഡിനകത്തു ള്ള സോളാര്‍ ഓഫീസിലേക്ക് ആക്രമിച്ച് കയറിയ പ്രതി പണം ആവശ്യപ്പെട്ട് ജീവന ക്കാരനെ മര്‍ദിച്ചു. ഓഫീസി ന്റെ ഗ്ലാസും അടിച്ച് തകര്‍ത്തു. മേശയില്‍ സൂക്ഷിച്ച പണവും ഫയലുകളും അഴുക്കുചാലി ലേക്കെറിഞ്ഞു. സമീപത്തു ണ്ടായിരുന്ന ബുള്ളറ്റും അഴു ക്കുചാലിലേക്ക് തള്ളിയിട്ടു. പി ന്നീട് ട്രാഫിക് തടസ്സമുണ്ടാ ക്കിയ പ്രതിയെ തടയാനെ ത്തിയ ഹോം ഗാര്‍ഡുമാരെ യും മര്‍ദിക്കുകയായിരുന്നു.
അക്രമത്തിനിടെ ബ്ലേഡുകൊ ണ്ട് സ്വയം മുറിവേല്‍പ്പിച്ച പ്രതിയെ മെഡിക്കല്‍ കോളേ ജ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. ശനിയാഴ്ച വൈകിട്ടോ ടെ പൊലീസ് പ്രതിയുടെ അറ സ്റ്റ് രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു