തിരൂര്‍:മത്സ്യത്തൊഴിലാളിയായ യുവാവിനെ റെയില്‍വേ ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പരപ്പനങ്ങാടി സദാം ബീച്ചില്‍ പോക്കുവിന്റെ പുരക്കല്‍ അബ്ദുല്‍ ലത്തീഫ് (45) ആണ് മരിച്ചത്.
തിരൂര്‍ പൂക്കയില്‍ സബ് സ്റ്റേഷന് പുറകിലെ റെയില്‍പാളത്തിലാണ് സംഭവം
ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തിരൂര്‍ പോലീസും ആര്‍സിഎഫും സ്ഥലത്തെത്തി മൃതദേഹം താഴത്തിറക്കി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: പോക്കുവിന്റെ പുരക്കല്‍ കുട്ട്യാലി.ഭാര്യ:റസീന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



