ഷെൽറ്റർ ഹോമിൽനിന്ന് യുവതികൾ ചാടിപ്പോയി

തിരൂർ : തിരൂരിലെ ഷെൽറ്റർ ഹോമിലെ രണ്ട് യുവതികൾ ജീവനക്കാരെ വെട്ടിച്ച് ചാടിപ്പോയി. പരപ്പനങ്ങാടി സ്വദേശി റിഷാന (18), തൃത്താല സ്വദേശി ഗ്രീഷ്മ (27) എന്നിവരാണ് കോരങ്ങത്തെ ഷെൽറ്റർ ഹോമിൽനിന്ന് ചാടിപ്പോയത്.

രണ്ടാഴ്ചമുമ്പാണ് ഇരുവരെയും ഷെൽറ്റർ ഹോമിൽ പ്രവേശിപ്പിച്ചത്. ഷെൽറ്റർ ഹോം അധികൃതർ തിരൂർ പൊലീസിൽ പരാതി നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top