Section

malabari-logo-mobile

തിരൂരിൽ കുഞ്ഞിൻറെ പാദസരം മോഷ്ടിക്കാൻ ശ്രമിച്ച യുവതി പിടിയിൽ

HIGHLIGHTS : young woman who tried to steal a child's anklet was arrested in Tirur

ബസ്സില്‍ വെച്ച് യാത്രക്കാരിയുടെ കുഞ്ഞിന്റെ സ്വര്‍ണ്ണ പാദസരം പൊട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച പൊള്ളാച്ചി സ്വദേശിനി സുമതയെ(27) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു .

കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് യുവതിയും കുഞ്ഞും തിരൂരില്‍ നിന്ന് ബസ് കയറി യാത്ര ചെയ്യവേ പോലീസ് ലൈന്‍ എത്തിയപ്പോഴാണ് പാദസരം മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.

sameeksha-malabarinews

ഉടനെ പോലീസിനെ വിവരം അറിയിച്ചതില്‍ പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ ആഭരണം സഹിതം കസ്റ്റഡിയിലെടുക്കു കയായിരുന്നു.

മുന്‍പും സമാനമായ മോഷണം നടന്നതില്‍ യുവതിക്കുള്ള പങ്ക് അന്വേഷിച്ചു വരുന്നതായി തിരൂര്‍ സി.ഐ പറഞ്ഞു. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെറിമാന്‍ഡ്ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!