പൊന്നാനി: കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവിനും യുവതിക്കും പരിക്ക്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് യുവതിയും യുവാവും ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളില്‍ നിന്നും കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കെട്ടിടത്തിന് മുകളിലേക്ക് ചാടിയത്.
സാരമായി പരിക്കേറ്റ രണ്ടുപേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




