Section

malabari-logo-mobile

മലപ്പുറം കൊടിഞ്ഞിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു

HIGHLIGHTS : തിരുരങ്ങാടി : കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി കൊടിഞ്ഞി സ്വദേശി നൗഷാദ്(30) ആണ് മരിച്ചത്

ഫൈസല്‍
ഫൈസല്‍

തിരുരങ്ങാടി : കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി കൊടിഞ്ഞി സ്വദേശി ഫൈസല്‍(30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ കൊടഞ്ഞി ഫറുഖാബാദിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

murder-1ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍
ആറ് മാസം മുന്‍പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ഭാര്യയും മുന്ന് മക്കളും മതം മാറിയിരുന്നു. നാളെ ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് കൊലപാതകം നടന്നത്. പിതാവ് കൃഷ്ണന്‍കുട്ടി നായര്‍, മാതാവ് മീനാക്ഷി
മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുര്‍ത്തിയായതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!