HIGHLIGHTS : Young man dies after bike hits post
വളാഞ്ചേരി : നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രി ക് പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. രണ്ട ത്താണി പൂവന്‍ചിന കാരാ ട്ടില്‍ ഗംഗാധരന്റെ (ഉണ്ണി) മകന്‍ ജിഷ്ണു (29)വാണ് മരി ച്ചത്.
തിങ്കള്‍ പുലര്‍ച്ചെ ഒന്നോ ടെ കടുങ്ങാത്തുകുണ്ടിലായിരുന്നു അപകടം. തിരൂര്‍ ആശു പത്രിയില്‍ സുഹൃത്തിനെ സന്ദ ര്‍ശിച്ച് മടങ്ങുമ്പോള്‍ നിയന്ത്ര ണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരു ന്നു. അമ്മ: ബിന്ദു. ഭാര്യ: ജി ഷീത. മകള്‍: ആത്മീയ. സഹോദരങ്ങള്‍: പ്രജീഷ്, നി വേദിത.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു