താനൂര്‍: വീടുകളില്‍ ബൈക്കില്‍ കുഴല്‍പ്പണം എത്തിച്ചു കൊടുക്കുന്ന യുവാവ് പിടിയില്‍. കൊടിഞ്ഞി സ്വദേശി ജാഫര്‍ എന്നയാളെയാണ് 3,42000 രൂപയുമായി താനൂര്‍ പോലീസ് പിടികൂടിയത്.
താനൂര്‍ സിഐ വികയരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ കമ്പനിപടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. താനൂര്‍ എസ്ഐ ജലീല്‍ കറുത്തേടത്ത്, എസ്ഐ സുകീഷ് കുമാര്‍, എഎസ്ഐ സജിനി, സുജിത്ത്, സജേഷ്, ഷൈന്‍, പ്രസോബി എന്നിവരടങ്ങിയ സംഘമാണ് കുഴല്‍ പണം പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




