താനൂര്‍:മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. മുസ്ലിയാര്‍ വീട്ടില്‍ ജംഷീര്‍(22) ആണ് പിടിയിലായത്.
തെയ്യാല ബൈപ്പാസ് റോഡില്‍ വെച്ചാണ് എംഡിഎംഎയുമായി പ്രതി പിടിയിലായത്. മയക്കുമരുന്ന് ഉപയോഗിച്ച രണ്ട് പേരെ കൂടി പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.https://malabarinews.com/
താനൂര്‍ സബ്ഇന്‍സ്‌പെക്ടര്‍ കൃഷ്ണ ലാല്‍. ആര്‍.ഡി ,സബ് ഇന്‍സ്‌പെക്ടര്‍ ഷൈലേഷ് ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ്, പ്രശോബ് ,സിപിഒ സജേഷ്,ഡാന്‍സഫ് ടീം ജിനേഷ് ,വിപിന്‍,അഭിമന്യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




