Section

malabari-logo-mobile

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

HIGHLIGHTS : വണ്ടൂര്‍:അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചെട്ടിയാറമ്മല്‍ വേലുത്തൊടിക മുജീബ് (മാനുപ്പ-40)ആണ് ഇന്നു പുലര്‍ച്ചെ പെരിന്ത...

വണ്ടൂര്‍:അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചെട്ടിയാറമ്മല്‍ വേലുത്തൊടിക മുജീബ് (മാനുപ്പ-40)ആണ് ഇന്നു പുലര്‍ച്ചെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു വീടിനു മുന്നില്‍ ഇദ്ദേഹം അപകടത്തില്‍ പെട്ടത്. സ്‌കൂട്ടറുമായി വീട്ടിലേക്ക് തിരിയുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഗുഡ്‌സ് വാന്‍ ഇടിക്കുകയായിരുന്നു.

sameeksha-malabarinews

ഭാര്യ: നസീമ. മക്കള്‍: ഷബാന, അന്‍സാബി, ഷഹാറ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!