Section

malabari-logo-mobile

കല്ലട ബസിലെ പീഡനം;ബസിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

HIGHLIGHTS : തിരുവനന്തപുരം: കല്ലട ബസിലെ പീഡനശ്രമത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ ബസിലെ രണ്ടാമത്തെ ഡ്രൈവറായ ജോണ്‍സന്റെ ...

തിരുവനന്തപുരം: കല്ലട ബസിലെ പീഡനശ്രമത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ ബസിലെ രണ്ടാമത്തെ ഡ്രൈവറായ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അന്തര്‍ സംസ്ഥാന ബസുകളില്‍ കൂടുതല്‍ എണ്ണത്തിന്റെയും രജ്‌സ്‌ട്രേഷനും പെര്‍മിറ്റും കേരളത്തിന് വെളിയില്‍ നിന്നാണ് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

sameeksha-malabarinews

അതെസമയം മറ്റ് ചട്ടലംഘനങ്ങളില്‍ കര്‍ശന പടപടി തുടരുമെന്നും എ കെ ശശീന്ദ്രന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!