Section

malabari-logo-mobile

മേലെവീട്ടില്‍ ഹംസ മാസ്റ്റര്‍ (84) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ മേലെവീട്ടില്‍ ഹംസ മാസ്റ്റര്‍ (84) നിര്യാതനായി. മണ്ഡലം കോണ്‍ പ്രസിഡന്റായിരുന്നു. എം.വി.ഹയര്‍ സെക്കണ്ടറി, മൂന്നിയൂര്‍ ഹ...

പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ മേലെവീട്ടില്‍ ഹംസ മാസ്റ്റര്‍ (84) നിര്യാതനായി. മണ്ഡലം കോണ്‍ പ്രസിഡന്റായിരുന്നു. എം.വി.ഹയര്‍ സെക്കണ്ടറി, മൂന്നിയൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

ഭാര്യ: ബീപാത്തക്കുട്ടി എന്ന കുഞ്ഞിമോള്‍.

sameeksha-malabarinews

മക്കള്‍: ആരിഫ, റാബിയ, ജമീല, റസിയ,ഹസീന,സലീന, ജസീന, മുഹമ്മദ് ഷമിം, ഷാഹിന. മരുമക്കള്‍: സൈതാലിക്കുട്ടി, ഹസ്സന്‍കുട്ടി, അഹമ്മദ് കുട്ടി, ഹസൈനാര്‍, സിദ്ധീഖ്, അഹമ്മദ് കുട്ടി, സമീറ, പരേതരായ ഉസ്മാന്‍, മുഹമ്മദ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!