വത്തക്കയും ചോറും കൊണ്ട് കിടിലന്‍ സ്റ്റിക് ഐസ് ഉണ്ടാക്കാം

ആവശ്യമായ ചേരുവകള്‍:-

വത്തക്ക – കുറച്ച് കഷ്ണങ്ങള്‍
ചോറ് – 1 കപ്പ്
പാല്‍ – 1 കപ്പ്
പഞ്ചസാര- 1 ടീസ്പൂണ്‍
പാല്‍പ്പൊടി – 1 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം:-

വത്തക്കയും ചോറും നന്നായി മിക്‌സ് ചെയ്യുക. പഞ്ചസാര, പാല്‍പ്പൊടി, പാല്‍ എന്നിവ ചേര്‍ത്ത് ഒരു ബ്ലെന്‍ഡറില്‍ നന്നായി അടിച്ചെടുക്കുക. മോള്‍ഡില്‍ ഒഴിച്ച് തണുപ്പിച്ച് എടുക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top