ഗാന്ധി ജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചനയും ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും നടത്തി

പരപ്പനങ്ങാടി:നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരപ്പനങ്ങാടി പയനിങ്ങള്‍ ജഗ്ഷനില്‍ ഗാന്ധി ജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചനയും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ
വും സംഘടിപ്പിച്ചു.

ഡിസിസി മെമ്പര്‍ എന്‍ പി ഹംസക്കോയ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു. കെ.പി.ഷാജഹാന്‍, പി.എ.ലത്തീഫ്, കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി,ഗഫൂര്‍.കെ,പി.മുഹമ്മദ് കോയ കെ.സി. അബ്ദുള്ള കുട്ടി, അബിന്‍ കൃഷ്ണ,യൂ.വി. സുരേന്ദ്രന്‍,പാണ്ടി അലി,കെ.കെ.റഷീദ്, റഫീഖ് കൈറ്റാല,സോമനാഥന്‍ പിള്ള, കാട്ടില്‍ ഉണ്ണി,ഉണ്ണി കൃഷ്ണന്‍.പി.പി, അബ്ദുറഹ്‌മാന്‍ മാഷ്, ബാലന്‍ മാഷ്,അഫ്‌ലാല്‍ റഹ്‌മാന്‍ പാരിസ്, ടി.കെ.അരവിന്ദന്‍,ബി.പി.സുഹാസ്,ഖാദര്‍ മച്ചിന്‍ചേരി, മാധവന്‍ നെടുവ,സലീം ചേര്‍ക്കോട്ട്,നാസര്‍ ജമാല്‍, ഷഫീക് എടശ്ശേരി, അമീര്‍ ജിദ്ദ,തുടങ്ങിയവര്‍ സംസാരിച്ചു

 

Share news
error: Content is protected !!
Scroll to Top