HIGHLIGHTS : Wood Industries catches fire in Tanur
താനൂര്‍: വുഡ് ഇന്‍ഡസ്ട്രീസ് കത്തിനശിച്ചു. ഒഴൂര്‍ അയ്യായ സി പി നഗറിലുള്ള സി പി അബ്ദുല്‍ ഷാഹിദിന്റെ ഉടമസ്ഥതയിലുള്ള ശില്‍പി വുഡ് ഇന്‍ഡസ്ട്രീസാണ് കത്തി നശിച്ചത്.
ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. താനൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് അംഗങ്ങളും, നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഏകദേശം 8 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സംഭവത്തിന്റ കാരണം കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക