സ്ത്രീ സുരക്ഷാ സെമിനാറും ബോധവത്കരണവും നടന്നു

പരപ്പനങ്ങാടി :കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ സ്നേഹഗാഥ എന്ന പരിപാടിയുടെ ഭാഗമായി പാലത്തിങ്ങൽ മീഡിയ ലൈബ്രറി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സെമിനാറും ബോധവത്കരണവും ഓൺലൈൻ രീതിയിൽ നടന്നു.

മീഡിയ ലൈബ്രറി പ്രസിഡൻ്റ് ഡോ . വി പി ഹാറൂൺ അബ്ദുൽ റഷീദിൻ്റെ അദ്യക്ഷതയിൽ എഴുത്തുകാരി  സഹീറ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.

വി എസ് ബിന്ദു മുഖ്യ പ്രഭാഷണം നടത്തി.
ആര്യ ഗോപി , ഡോ. എ എസ് സനിൽ, എ ജി ഒലിന,
ആയിഷ ഹസീന, ബീന സജീവ്,
ഖുബൈബ് വാഫി, അലി ഫൈസി പന്താരങ്ങാടി, Dr ജിനേഷ് കുമാർ എരമം, സുധ തെക്കെമഠം, വത്സല നിലമ്പൂർ, അമൃതവല്ലി ,അമ്മിണി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഷാജിമോൾ
സ്വാഗതവും സമിർ മുക്കത്ത് നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top