Section

malabari-logo-mobile

നിയമം ലംഘിച്ച് കടകള്‍ തുറക്കില്ല; വ്യാപാരികള്‍

HIGHLIGHTS : തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി വ്യാപാരികള്‍ ചര്‍ച്ച നടത്തി. ലോക്ഡൗണ്‍ നിയനന്ത്രണത്തില്‍ വ്യാപാരികള്‍ക്ക് അനുകൂലമായി ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്...

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി വ്യാപാരികള്‍ ചര്‍ച്ച നടത്തി. ലോക്ഡൗണ്‍ നിയനന്ത്രണത്തില്‍ വ്യാപാരികള്‍ക്ക് അനുകൂലമായി ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ വ്യക്തമാക്കി. നിയമം ലംഘിച്ച് കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനുകൂലമായി നിലപാട് ഉണ്ടായിരിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

പെരുന്നാളിന് ഇളവുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു.ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ബദല്‍ മാര്‍ഗം സമര്‍പ്പിച്ചതായും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.

sameeksha-malabarinews

ഇളവുകളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.കടകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപനത്തിന് ശേഷം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!