HIGHLIGHTS : Young women set an example by returning fallen gold to its owner
പരപ്പനങ്ങാടി :വീണുകിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി യുവതികൾ . കഴിഞ്ഞ ദിവസം യാത്രക്കിടയിൽ ദീപക് സേട്ടുവിൻ്റെ കയ്യിൽ നിന്നും നഷ്ട്ടപ്പെട്ട സ്വർണ്ണക്കട്ടി മാപ്പുട്ടിൽ റോഡിൽ നിന്നും ഫേഷൻ ചോയ്സ് റെഡിമൈഡ് ഷോപ്പിലെ സ്റ്റാഫുകളായ അനിത മോഹൻ പല്ലാറ്റ് ഉളളണം, ഹാജറ നിസാർ കറുത്തേടത്ത് കൊടക്കാട്, എന്നിവർക്കാണ് കിട്ടിയത്. അവർ ഉടനെ തന്നെ ഷോപ്പിൻ്റെ ഉടമസ്ഥൻ സലിം ചോയ്സ് പട്ടണത്തിനെ ഏൽപ്പിച്ചു.

തുടർന്ന് ഇഷ ഗോൾഡ് മാനേജിംഗ് പാട്ട്ണർ നൗഫൽ ഇലിയൻ്റെ സാന്നിധ്യത്തിൽ സ്വർണം ഉടമസ്ഥന് കൈമാറി .അബ്ദുൽ സലാം, റഷീദ് എന്നിവർ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു