താൽക്കാലിക നിയമനം

HIGHLIGHTS : Temporary appointment

മലപ്പുറം: ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) പ്രാണിജന്യരോ ഗ നിയന്ത്രണ പ്രവർത്തന ങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ താൽ ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 2025 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്. എട്ടാം ക്ലാസ് പാസ്സായിരിക്കണം.

പേര്, വിലാസം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രാണിജന്യ രോഗ നിയന്ത്രണ പ്രവർത്തനങ്ങളിലെ മുൻപരിചയം, ഫോൺ നമ്പർ എ ന്നീ വിവരങ്ങളും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, സർട്ടിഫി ക്കറ്റുകളുടെ പകർപ്പുകളും സഹിതം 27ന് രാവിലെ 9.30ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ബി 3 ബ്ലോക്കിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന കൂടിക്കാഴ്‌ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!