മലപ്പുറം: സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമമുണ്ടായാല്‍ ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. ഫോണില്‍ ബന്ധപ്പെടുന്നവരുടെ വിവരം സ്വകാര്യമായി സൂക്ഷിക്കും. സഹപാഠികളുടെ ലഹരി ഉപയോഗത്തെ സംബന്ധിച്ചും വിവരം നല്‍കാം. സരോജിനി അമ്മ സ്മാരക മഹിളാ സമാജം. 1800 425 989, ചൈല്‍ഡ് ലൈന്‍ 1098.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



