സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തിരൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് 18 നും 45 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുക്കറി, ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. മെയ് 5 ന് വൈകിട്ട് 5 നുള്ളില്‍ ഓഫീസില്‍ അപേക്ഷകള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0494 2944802, 8075588394, 9447539585 എന്നീ നമ്പറുകളില്‍ലഭിക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



