പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവതിക്ക് പരിക്ക്

പരപ്പനങ്ങാടി:പരപ്പനങ്ങാടിയിൽ റെയിൽ പാളം മുറിച്ചു
കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതിക്ക്  പരിക്കേറ്റു.

പരിക്കേറ്റ യുവതിയെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

കൊടപ്പാളി ഓവുപാലത്തിന് സമീപം താമസിക്കുന്ന യുവതിക്കാണ് പരിക്കേറ്റതെന്നാണ് വിവരം. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top