യുവതി ജില്ലാ ആശുപത്രി ലിഫ്റ്റിൽ കുടുങ്ങി

തിരൂർ : തിരൂർ ജില്ലാ ആശുപത്രിയിൽ കുഞ്ഞിന്റെ ചികിൽസക്കെത്തിയ യുവതി ലിഫ്റ്റിൽ കുടുങ്ങി. ഞായർ വൈകിട്ട് അഞ്ചിനാണ് സംഭവം. താനൂർ ഒഴൂർ ഓണക്കാട് കള്ളിത്തടത്തിൽ ഷഫ്തയാണ് ഒരു മണികൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്.

കുഞ്ഞിന് മരുന്നുവാങ്ങാൻ പോകുന്നതിനിടെ ലിഫ്റ്റ് പ്രവർത്തന രഹിതമായി. ഇവർ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സ്ഥലത്തെത്തിയാണ് ലിഫ്റ്റ് തുറക്കുകയുമായിരുന്നു.

ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഓപ്പറേറ്റർ സ്ഥലത്തെത്തി ലിഫ്റ്റ് തുറന്നതോടെയാണ് യുവതി രക്ഷപ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top