HIGHLIGHTS : Woman gets 33 years in prison in POCSO case
കോഴിക്കോട് ; ഒമ്പതുവയസ്സ് പ്രായമായ പെണ്‍ കുട്ടിയെ തന്റെ ക്വാര്‍ട്ടേഴ്സില്‍ കൂ ട്ടിക്കൊണ്ടുപോയി ലൈംഗികമാ യി ഉപദ്രവിച്ച സ്ത്രീക്ക് കഠിനതട വ്. മീഞ്ചന്ത അരയന്‍തോപ്പില്‍ ജയശ്രീ(52)ക്കാണ് 33 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
കോഴിക്കോട് അതിവേഗ കോടതി ജഡ്ജ് സി എസ് അമ്പിളിയാണ് ശിക്ഷ വിധി ച്ചത്. പിഴ സംഖ്യയില്‍നിന്ന് 40,000 രൂപ പെണ്‍കുട്ടിക്ക് കൊടുക്ക ണം. പിഴസംഖ്യ അടച്ചില്ലെങ്കില്‍ ഒമ്പതുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
പന്തീരാങ്കാവ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം കെ രഞ്ജിത്ത്, ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ് എന്നിവര്‍ അന്വഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യു ഷനുവേണ്ടി അഡ്വ. ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു