സ്വര്‍ണക്കവര്‍ച്ച: ചണ്ഡീഗഢ് സ്വദേശികള്‍ പിടിയില്‍

HIGHLIGHTS : Gold theft: Chandigarh natives arrested

careertech

ഗൂഡല്ലൂര്‍; ഊട്ടിയില്‍ 50 പവന്‍ കവര്‍ച്ചചെ യ്ത സംഭവത്തില്‍ ചണ്ഡിഗഡ് സ്വ ദേശികളായ ഒരേ കുടുംബത്തി ലെ നാലുപേര്‍ അറസ്റ്റില്‍. ഈശ്വ രസിങ് (43), ഭാര്യ അനിത ഭായ് (38), മക്കളായ അഭയ്സിങ് (19), അജിത് സിങ് (18) എന്നിവരെയാ ണ് നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷ നില്‍ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ ഊട്ടി പൊലി സ് പിടികൂടിയത്.

കൗടച്ചോലയി ലെ കര്‍ഷകന്‍ പഴനി സ്വാമിയു ടെ വീട്ടില്‍നിന്നാണ് കുത്തിത്തുറ ന്ന് അകത്തുകടന്ന് അലമാര യില്‍ സൂക്ഷിച്ച 50 പവന്‍ കവര്‍ ന്നത്. പിടികൂടിയവരില്‍നിന്ന് മോഷ്ടിച്ച ആഭരണങ്ങളും
കണ്ടെടുത്തു.

sameeksha-malabarinews

കഴിഞ്ഞ 19 നായിരുന്നു കവര്‍ച്ച. പഴനി സ്വാമിയും ഭാര്യയും രാ വിലെ ഊട്ടിയിലെ ക്ഷേത്രത്തില്‍ പോയി ഉച്ചക്ക് ശേഷം വീട്ടില്‍ തി രിച്ചെത്തിയപ്പോള്‍ പിന്‍വാതില്‍ തുറന്ന നിലയിലും അലമാര പൊ ളിച്ചനിലയിലും ആയിരുന്നു.

പൊ ലീസ് നടത്തിയ അന്വേഷണ ത്തില്‍ പഴനി സ്വാമിയുടെ തോട്ട ത്തില്‍ ജോലിചെയ്യുന്ന ചണ്ഡീഗ ഡ് സ്വദേശികളുടെ കുടുംബം 18ന് സ്വന്തം നാട്ടിലേക്ക് പോവുക യാണെന്ന് പറഞ്ഞ് വീടുവിട്ടിരു ന്നു. എന്നാല്‍ അന്വേഷണത്തില്‍ പഴനി സ്വാമിയും ഭാര്യയും ഊട്ടി യില്‍ ക്ഷേത്രത്തിലേക്ക് പോയദി വസം ഇവര്‍ പഴനിസ്വാമിയുടെ വീട്ടിലെത്തിയതായി കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനിടയി ലാണ് നാഗ്പൂരില്‍ ഇവര്‍ പിടിയി ലാവുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!