നിയന്ത്രണംവിട്ട കാര്‍ മീന്‍ വില്‍പ്പന ഷെഡിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്ക്

പുതിയങ്ങാടി; ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്ര ണംവിട്ട് കാരന്നൂര്‍ ബാങ്കിന് വശത്തെ മീന്‍ വില്‍പ്പന നടത്തു ന്ന താല്‍ക്കാലിക ഷെഡിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ക്കേറ്റു. പരിക്കേറ്റ മത്സ്യക്കച്ചവട ക്കാരായ പാവങ്ങാട് സ്വദേശി ക്കൂറിനെയും സഹായി മമ്മദ് കോയയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷുക്കൂറിന്റെ കാലിന് ഗുരുതരപ മുന്‍ രിക്കേറ്റതിനെ തുടര്‍ന്ന് മേയ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നട ത്തി. നെഞ്ചിന് പരിക്കേറ്റ മമ്മദ് പരി കോയയെ കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശുപത്രിയിലേ ഷുക്ക് മാറ്റി.
വ്യാഴം പകല്‍ മൂന്നരയോടെ കോഴിക്കോട്ടുനിന്ന് പാവങ്ങാട്
ഭാഗത്തേക്ക് പോവുകയായിരുന്ന ഡോക്ടര്‍ ഓടിച്ച കാറാണ് അപക ടത്തില്‍പ്പെട്ടത്.

വഴിയരികില്‍ കച്ചവടം നടത്തുകയായിരുന്ന മറ്റൊരു ഷെഡ്ഡിലിടിച്ച് മീന്‍ കച്ചവ ടം നടത്തുന്ന ഷുക്കുറിന്റെ താല്‍ ക്കാലിക ഷെഡിലേക്ക് ഇടിച്ചുക യറുകയായിരുന്നു. മീന്‍ കട പൂര്‍ ണമായും തകര്‍ന്നു. രണ്ട് ബൈക്കുകള്‍ തകര്‍ന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top