യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

HIGHLIGHTS : Woman found hanging in her own home

തിരൂരങ്ങാടി : യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് കോട്ടുവാലക്കാട് ചാനത്ത് അലവിയുടെ മകൾ ജംഷീല (28) ആണ് മരിച്ചത്.

വീടിന്റെ ബെഡ് റൂമിലെ കഴുക്കോലിൽ ഷാളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പെരുവള്ളൂരിലേക്ക് ആണ് യുവതിയെ വിവാഹം ചെയ്തയച്ചത്.

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!