സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണ് തെറിച്ചുവീണ് യുവതി ലോറി കയറി മരിച്ചു

HIGHLIGHTS : Woman dies after scooter falls into pothole on road, hits lorry

cite

പാലക്കാട്:സ്‌കൂട്ടറില്‍ സഞ്ചരിക്കവെ റോഡിലെ കുഴിയില്‍ വീണ് റോഡിലേക്ക് തെറിച്ചു വീണ് യുവതി ലോറി കയറി മരിച്ചു. ഇന്നലെ രാത്രി 9 മണിയോടെ പാലക്കാട് കൊഴിഞ്ഞമ്പാറയിലാണ് ദാരുണ സംഭവം ഉണ്ടായത്. പഴനിയാര്‍ പാളം സ്ട്രീറ്റില്‍ ജയന്തി(37) ആണ് മരിച്ചത്.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!