കരിപ്പൂര്‍: അനധികൃതമായികൊണ്ടുവന്ന 1112 ഗ്രാം സ്വര്‍ണവുമായി യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശിനി ഷംല അബ്ദുള്‍ കരീം (34)ആണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്.
ജിദ്ദയില്‍നിന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 60 ലക്ഷം രൂപ വിലവരും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



