കുട്ടിയുടെ പാദസരം മോഷ്ടിച്ച യുവതി പിടിയില്‍

കോഴിക്കോട്:  അമ്മയു കൈയിലിരുന്ന കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവതി പിടിയില്‍. മധുര സ്വയയെ (29)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ ബസ് സ്റ്റാന്‍ഡില്‍വച്ചായിരുന്നു സംഭവം.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിലേല്‍പ്പിച്ചത്. ഇവരില്‍നിന്ന് പാദസരം കണ്ടെടുത്തു. നിരവധി മാലമോഷണക്കേസുകളില്‍ പ്രതിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top