
തേഞ്ഞിപ്പലം: പെരുവള്ളൂർ പറമ്പിൽപീടിക ചന്തയിൽ നിന്ന് തേഞ്ഞിപ്പലം കടക്കാടുപാറ ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന പോത്ത് വിരണ്ടോടി. രണ്ടുപേർക്ക് പരിക്ക് പറ്റി.
ചാത്തുകുട്ടി കളത്തിൽ, സമീർ കടക്കാടുപാറ എന്നിവർക്കാണ് ചെറിയ പരിക്കേറ്റത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.
ആലുങ്ങലിൽ വലിയപറമ്പ് മമ്മദാണ് പോത്തിനെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




