
തേഞ്ഞിപ്പലം: ചെനക്കലില്‍ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ചെനക്കല്‍ സ്വദേശികളായ പ്രണവം വീട്ടില്‍ പ്രദീപ് (53), കൊടിമരത്തിങ്ങല്‍ അഭിലാഷ് (35) എന്നിവര്‍ക്കാണ് കടിയേറ്റ ത്. ചെനക്കല്‍ അങ്ങാടിയില്‍ ബുധന്‍ ഉച്ചയോടെയാണ് അരമ ണിക്കുറിനിടെ ഇരുവര്‍ക്കും കടിയേറ്റത്. ഇരുവര്‍ക്കും കാലിനാണ് കടിയേറ്റത്.
പ്രദീപ് ആദ്യം കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. അഭിലാഷ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




