Section

malabari-logo-mobile

ഭര്‍ത്താവ് മരിച്ച് പത്ത് മിനിറ്റിനുള്ളില്‍ ഭാര്യയും മരിച്ചു

HIGHLIGHTS : Within ten minutes of her husband's death, her wife also died

പരപ്പനങ്ങാടി:മണ്ണാര്‍ക്കാട് പവിത്ര പ്രസ്സ് ഉടമ പാലക്കല്‍ വീട്ടില്‍ ഭാസ്‌കരന്‍ (86) നിര്യാതനായി. ഇതറിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞ് ഭര്‍ത്താവ് മരിച്ച വിഷമത്തില്‍ ഭാര്യ വിജയലക്ഷ്മിയും (82 ) മരണപ്പെട്ടു.മക്കള്‍: പരേതനായ രമേഷ് , ഹാരിസ് , സന്തോഷ് , മുകേഷ്, ദിലീപ് , മരുമക്കള്‍: സുഗന്ധി (കുമരംപുത്തൂര്‍ സര്‍വ്വീസ് ബാങ്ക്), കദീജ, സുധര്‍മ്മ , സരിത, അപര്‍ണ്ണ. സംസ്‌കാരം ഐവര്‍ മഠത്തില്‍ . കഴിഞ്ഞ 52 വര്‍ഷമായി മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനു സമീപം പ്രിന്റിംങ്ങ് പ്രസ്സ് നടത്തിവരികയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!