തിരൂരങ്ങാടി:ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടട്രി സ്‌കൂള്‍ 2002-2003 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുകൂടി.
സംഗമം മൊയ്തീന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഷുഹൈബ് വിപി സ്വാഗതം പറഞ്ഞു. റൈഹാനത്ത് അധ്യക്ഷത വഹിച്ചു.മൂസക്കോയ നന്ദിയും പറഞ്ഞു.
മൊയ്തീന്‍കുട്ടി മാസ്റ്ററെ മൊമെന്റോ നല്‍കി ആദരിച്ചു.മുസ്തഫ, മുഷ്ത്താഖ്, മുനീര്‍, മൂസക്കോയ സുഹറ,ജംഷീര്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഓര്‍മകള്‍ അയവിറക്കിയും, കലാപരിപാടികള്‍ അവതരിപ്പിച്ചും അവര്‍ അന്നത്തെ പത്താംക്ലാസുകാരാവുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




