
കല്‍പ്പറ്റ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രികനു പരിക്ക്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ജിജീഷിനെ ബാവലിക്ക് സമീപത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.
ഇന്ന് വൈകിട്ടാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജിജീഷിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




