നാടുകാണി ചുരത്തില്‍ കാട്ടാനയുടെ ആക്രമണം;സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് ;സ്‌കൂട്ടര്‍ തകര്‍ത്തു

HIGHLIGHTS : Wild elephant attack at Nadukani Pass

cite

മലപ്പുറം:നാടുകാണി ചുരത്തില്‍ കാട്ടാനയുടെ ആക്രമണം .സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. സ്‌കൂട്ടര്‍ കാട്ടാന തകര്‍ത്തു.വഴിക്കടവ് പുത്തിരിപ്പാടം തോരന്‍ ഷറഫുദീനാണ് കാട്ടാനക്ക് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെത് .

ഇന്ന് രാവിലെ 6.30 തോടെയാണ് സംഭവം. ഗൂഡല്ലൂരില്‍ നിന്നും വഴിക്കടവിലേക്ക് സ്‌കൂട്ടറില്‍ വരുപ്പോള്‍ നാടുകാണി ചുരത്തിന്റെ ഒന്നാം വളവിന് സമീപം കാട്ടാന സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്തത്. ഇതോടെ സ്‌ക്കൂര്‍ ഉപേക്ഷിച്ച് ഷറഫുദ്ദീന്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കാട്ടാന സ്‌ക്കൂട്ടര്‍ തകര്‍ക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!