കാട്ടുപന്നികളെ വെടിവച്ചു കൊന്നു

വണ്ടൂർ : തിരുവാലി പഞ്ചായത്തിൽ കാട്ടു പന്നിവേട്ട. 13 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. കൃഷിനാശം വ്യാപകമായതിനെ തുടർന്നാണ് നടപടി. കൃഷിയിടത്തിനുപുറമേ ജനവാസ മേഖലകളിലേക്കും പന്നികൾ കൂ ട്ടമായി എത്തുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

തുടർന്നാണ് വനംവകുപ്പിന്റെ് എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ട എറിയാട് സ്വദേ ശി കെ പി ഷാനാണ് പന്നികളെ വെടിവച്ച് വീഴ്ത്തിയത്.

കണക്കെടുപ്പിനും പരിശോധനക്കും ശേഷം ജഡം ശാസ്ത്രീയമായി സംസ്കരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top