കാട്ടുപന്നികളെ വെടിവച്ച് കൊന്നു

കൊണ്ടോട്ടി : വാഴയൂരിലെ ജനവാസ കേന്ദ്രങ്ങളിൽ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ വെടി വച്ച് കൊന്നു. പെരിന്തൽമണ്ണയിൽ നിന്നുള്ള പ്രത്യേക പരിശീലനം ലഭിച്ച ഒമ്പത് അംഗ സംഘമാണ് പന്നികളെ വെടിവച്ച് കൊന്നത്.

വടക്കുംപ്പാടം, പുഞ്ചപ്പാടം, വാഴയൂർ, പൊന്നേംപാടം, കപ്പേപ്പാടം എന്നീ പ്രദേശങ്ങളിൽ നിന്നാണ് 11 പന്നികളെ വെടി വച്ച് കൊന്നത്.

Share news
error: Content is protected !!
Scroll to Top