ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിന് തടവും പിഴയും

മഞ്ചേരി: ഭാര്യയില്‍ നിന്ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിന് ഒരുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു. കരുവാരക്കുണ്ട് വള്ളിക്കുന്നേന്‍ ടോമോന്‍(39) ആണ് പ്രതി.

Share news
error: Content is protected !!
Scroll to Top