വിധവ പെൻഷൻ വാങ്ങുന്നവർ രേഖകൾ ഹാജരാക്കണം

സംസ്ഥാന ധനകാര്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള വിവരങ്ങൾ നൽകുന്നതിന്  കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്നവർ ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പും, താമസിക്കുന്ന പഞ്ചായത്ത്/ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റിയുടെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ ജൂലൈ 10നകം ഹാജരാക്കണം.

ഫിഷറീസ് ഓഫീസുകളും, ബന്ധപ്പെടേണ്ട ഫോൺ നമ്പരുകളും: പൂവ്വാർ (9497715512), പള്ളം (9497715513),    വിഴിഞ്ഞം (9497715514), വലിയതുറ (9497715515),         വെട്ടുകാട് (9497715516), പുത്തൻതോപ്പ് (9497715517), കായിക്കര (9497715518), ചിലക്കൂർ (9497715519),        മയ്യനാട് (9497715521), തങ്കശ്ശേരി (9497715522), നീണ്ടകര (9497715523), ചെറിയഴീക്കൽ (9497715524),  കുഴിത്തുറ (9497715525), കെ.എസ്.പുരം (9497715526), പടപ്പക്കര (9497715527)

Share news
error: Content is protected !!
Scroll to Top