കോഴിക്കോട് : പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാന്‍സ്ജന്‍ഡറിനെ പൊലീസ് ഇന്‍സ്പെക്ടര്‍ അധിക്ഷേപിച്ചതായി പരാതി.
കോഴിക്കോട് നടക്കാവ് ഇന്‍സ്പെക്ടര്‍ ജിജീഷിനെതിരെ ട്രാന്‍സ്ജന്‍ഡര്‍ ദീപ റാണിയാണ് പരാതി നല്‍കിയത്.
ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കാന്‍ ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
ഡ്യൂട്ടിയിലുണ്ടായിരുന്ന ജിജീഷ് ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചതായാണ് പരാതിയില്‍ പറയുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




