കോയ (62) നിര്യാതനായി

പരപ്പനങ്ങാടി: പൂരപ്പുഴ പടിഞ്ഞാറ് ഭാഗം പരിയാപുരത്തെ പുതുക്കുടി നങ്ങാറ് കണ്ടത്തില്‍ കോയ(62) നിര്യാതനായി. ഭാര്യ: ഇത്താച്ചു. മക്കള്‍: മഹറുന്നിസ, ഫൈസല്‍, ജംഷീന, സറീന. മരുമക്കള്‍: പി.വി മുസ്തഫ (ഉള്ളണം), സി.വി ശാഫി (ഉള്ളണം), കറുത്തേടത്ത് ലിയാക്കത്ത് (ചിറമംഗലം സൗത്ത്), സക്കീന (കൊടിഞ്ഞി). സഹോദരന്‍: മുഹമ്മദ് എന്ന ബാവുട്ടി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top