സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ ഇനി ലൈവ്

ദില്ലി: സുപ്രീംകോടതി ഭരണഘടന ബഞ്ചിലെ നടപടികള്‍ ഇനി ഓണ്‍ലൈനിലൂടെ തത്സമയം കാണാം.

ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേര്‍ത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്.

ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top